Nitish Kumar is biggest loser: Tejaswi, Modi shine in Bihar, real fighters
110 സീറ്റില്‍ മഹാസഖ്യം ഒതുങ്ങിയെങ്കിലും തേജസ്വി യാദവിന്റെ ആര്‍ജെഡി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ചുരുക്കി പറഞ്ഞാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വിജയികള്‍ മോദിയും തേജസ്വിയും എന്ന വേണമെങ്കില്‍ പറയാം